തിരുവനന്തപുരം:സംസ്ഥാനത്തെ കയർ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതി ജൂൺ 8 നു രാവിലെ 11 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പ് നടത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണം.തൊഴിലാളി ഉടമകളിൽ നിന്നും തൊഴിലാളികൾ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കും. വേതനം ഉയർത്തുന്നതടക്കമുള്ള ചർച്ചയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |