തിരുവനന്തപുരം: എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്കുള്ള പ്രതിവാര ട്രെയനിന് 11 മുതൽ കരുനാഗപ്പള്ളി, തെങ്കാശി, മാനാമധുരൈ, പെരവുറാനി എന്നിവിടങ്ങളിൽ സ്റ്റോപ്പനുവദിച്ചു. കരുനാഗപ്പള്ളി, പെരവുറാനിയിലും ഒരു മിനിറ്റും, തെങ്കാശിയിൽ രണ്ടും,മാനാമധുരൈയിൽ അഞ്ച് മിനിറ്റുമാണ് സ്റ്റോപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |