തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും കൊവിഡ് രോഗികൾ 2000ന് മുകളിലെത്തി. ഇന്നലെ 2415 കേസുകളാണ് സ്ഥിരീകരിച്ചത്. 5 മരണവും റിപ്പോർട്ട് ചെയ്തു. എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സ്ഥിതിയാണിപ്പോൾ. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകൾ- 796 പേർ. തിരുവനന്തപുരത്ത് 368 കേസുകളും കോട്ടയത്ത് 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |