അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി.പഞ്ചായത്ത് സെക്രട്ടറി ജി.രാജ് കുമാർ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജാ രതീഷ്, ആർ. ജയരാജ്, പഞ്ചായത്തംഗങ്ങളായ എസ്.ശ്രീലേഖ, കെ.സിയാദ്, കെ.നെജീബ്, സി.ശ്രീകുമാർ, ശോഭാ ബാലൻ, പി.നിഷാമോൾ, എ. അജീഷ്, സുഷമാ രാജീവ്, മനോജ് കുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജയൻ പാനാത്തറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |