പാലക്കാട്: സ്വർണക്കടത്ത് കേസിൽ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് ശാരീരികാസ്വാസ്ഥ്വം. രണ്ട് ദിവസത്തെ വിശ്രമം ആവശ്യമാണെന്നും മാദ്ധ്യമങ്ങളെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്വപ്നയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |