വേയ് ടു ഫിലിംസിന്റെ ബാനറിൽ കെ. ഷെമീർ സംവിധാനം ചെയ്യുന്ന ഒരു ജാതി മനുഷ്യൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിയാസ് ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നിവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി. ഐ, കളറിംഗ് എന്നിവ സുൽഫി ഭൂട്ടോ നിർവഹിക്കുന്നു. യുനുസിയോ ആണ് സംഗീതം സംവിധാനം. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ചേർന്ന് ഗാനരചന നിർവഹിക്കുന്നു.പി .ആർ. ഒ:പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |