തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്തിനടുത്തുള്ള ഒരു വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിക്ക് മുന്നിൽ മൂർഖൻ പാമ്പ്. അമ്മയാണ് കണ്ടത് ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
ഇതിനിടയിൽ മൂർഖൻ ഇഴഞ്ഞ് ഇഷ്ടിക അടുക്കി വച്ചിരിക്കുന്നതിനിടയിൽ കയറി.സ്ഥലത്തെത്തിയ വാവ ഇഷ്ടികകൾ ഓരോന്നായി മാറ്റിത്തുടങ്ങി,അപ്പോഴാണ് വാവക്ക് അടുത്ത കാൾ അടുക്കളയിൽ മൂർഖൻ പാമ്പ്. കുട്ടിയും,വീട്ടമ്മയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...