SignIn
Kerala Kaumudi Online
Thursday, 19 September 2024 10.00 PM IST

ഫയർ ഓഫീസർ ശരത്തിന്റെ ഭാര്യയ്ക്ക് ജോലി; ഉത്തരവിറങ്ങി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ മരണപ്പെട്ട പത്തനംതിട്ട അഗ്നിരക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ശരത് ആറിന്റെ ഭാര്യ അഖില എയ്ക്ക് പൊതുഭരണ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം ഒറ്റശേഖരമംഗലം മൈലച്ചൽ സ്വദേശിയായ ശരത് 2020 ഒക്ടോബർ 22ന് പമ്പയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികനെ തെരയുന്നതിനിടെയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ശരത്തിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് ലഭിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FIRE OFFICER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.