കൊച്ചി : ഇന്നർവെയർ നിർമ്മാതാക്കളായ വി.ഐ.പി ക്ലോത്തിംഗ് കൊച്ചിയിൽ ഫ്രാഞ്ചൈസി മോഡൽ സ്റ്റോർ ആരംഭിച്ചു. വിവിധപ്രായത്തിലുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ഏറ്റവും പുതിയ ശേഖരമാണ് സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. 40/2983, കളവത്ത് ടവേഴ്സ്, സിൽ ലെയ്ൻ റോഡ്, പാലാരിവട്ടം, എറണാകുളം, കൊച്ചി, കേരള - 682025 എന്നതാണ് സ്റ്റോറിന്റെ വിലാസം.
വി.ഐ.പി, ഫ്രെഞ്ചി, ഫീലിംഗ്സ്, ലീഡർ, ബ്രാറ്റ് എന്നീ ബ്രാൻഡുകളിൽ വൈവിദ്ധ്യമേറിയ ഉത്പന്നങ്ങളുണ്ടെന്ന് സി.എം.ഡി സുനിൽ പതാരെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |