SignIn
Kerala Kaumudi Online
Thursday, 19 September 2024 10.19 PM IST

പയ്യന്നൂരിൽ സി.പി.എം ഫണ്ട് വെട്ടിച്ചു : കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
p

കണ്ണുർ:പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദം പുറത്തായത് ഏരിയാ സെക്രട്ടറി പ്രതിഷേധിച്ചതു കൊണ്ടു മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മാദ്ധ്യമങ്ങളോടു പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നത് യാഥാർത്ഥ്യമാണ്.. ഫണ്ട് തട്ടിപ്പ് സി.പി.എമ്മിൽ പതിവാണ്.

പയ്യന്നൂരിലെ കെ.എസ് യു നേതാവ് സജിത്ത് ലാൽ രക്തസാക്ഷി ഫണ്ട് കോൺഗ്രസ് മുക്കിയെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോപണം സുധാകരൻ അവഗണിച്ചു. എം.വി .ജയരാജനും ഇ .പി ജയരാജനുമൊക്കെ ആരെങ്കിലും മറുപടി പറയുമോയെന്നായിരുന്നു സുധാകരന്റെ മറുചോദ്യം .അങ്ങനെ പറഞ്ഞാൽ അതിനു മാത്രമേ സമയം കാണൂ എന്നും അദ്ദേഹം പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUDHAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.