ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസി ജൂലായ് 15 മുതൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്കുള്ള(സി.യു.ഇ.ടി) ഒാൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരം. ഇന്ന് രാവിലെ 9 മുതൽ നാളെ രാത്രി 11.50വരെയാണ് തിരുത്താൻ അനുവാദം. https://cuet.samarth.ac.in പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |