SignIn
Kerala Kaumudi Online
Thursday, 26 September 2024 6.17 AM IST

ഇനി രാജ്യമൊട്ടാകെ ഡി റ്റി എച്ച് സേവനങ്ങൾ; ടാറ്റ സ്‌കൈയ്ക്ക് വേണ്ടി ജിസാറ്റ്-24 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

Increase Font Size Decrease Font Size Print Page
gsat24

ന്യൂഡൽഹി: ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എൻ എസ് ഐ എൽ) വേണ്ടി ഐഎസ്ആർഓ വികസിപ്പിച്ചെടുത്ത ജിസാറ്റ്-24 ഉപഗ്രഹം ഫ്രഞ്ച് കമ്പനിയായ എരിയൻസ്പേസ് വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ കൗറൗവിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.

4180 കിലോഗ്രാം ഭാരമുള്ള 24 കു- ബാൻഡ് ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-24. ഡിറ്റിഎച്ച് ആപ്ളിക്കേഷന്റെ ഉപയോഗങ്ങൾ രാജ്യമൊട്ടാകെ ലഭ്യമാവുന്ന രീതിയിലാണ് ഉപഗ്രഹത്തിന്റെ നിർമാണം.

എൻ എസ് ഐ എൽ ഏറ്റെടുത്ത ആദ്യത്തെ "ഡിമാൻഡ് ഡ്രൈവ്" ആശയവിനിമയ ഉപഗ്രഹ ദൗത്യമായിരുന്നു ജിസാറ്റ്-24. ബഹിരാകാശ വകുപ്പിന് കീഴിലെ കേന്ദ്ര സർക്കാർ കമ്പനിയായ എൻ എസ് ഐ എൽ ഉപഗ്രഹ സേവന ദാതാവായ ടാറ്റ പ്ലേയ്ക്ക് മുഴുവൻ ഉപഗ്രഹ ശേഷിയും പാട്ടത്തിന് നൽകിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GSAT24, SATELLITE, TATA SKY, LAUNCHED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.