SignIn
Kerala Kaumudi Online
Thursday, 19 September 2024 5.22 AM IST

ജീവനക്കാരിക്ക് മർദ്ദനം: കോൺ. നേതാവിന്റെ അറസ്റ്റ് തടഞ്ഞു

Increase Font Size Decrease Font Size Print Page
advocate-brm-shafeer

കൊച്ചി: അഭിഭാഷക ഓഫീസിലെ ജീവനക്കാരിയെ മർദ്ദിച്ച കേസിൽ കോൺഗ്രസ് നേതാവും നെടുമങ്ങാട് സ്വദേശിയുമായ അഡ്വ. ബി.ആർ.എം ഷഫീറിനെ അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. പത്തുവർഷമായി അഡ്വക്കേറ്റ് ക്ളാർക്കായി ജോലി ചെയ്യുന്ന സ്ത്രീയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് ഷഫീറിനെതിരെ കേസെടുത്തിരുന്നു. ഷഫീറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് അറസ്റ്റ് വിലക്കിയത്. ഹർജിയിൽ സർക്കാരിന്റെ നിലപാട് തേടിയ സിംഗിൾ ബെഞ്ച് ജൂലായ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ADVOCATE BRM SHAFEER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.