വട്ടിയൂർക്കാവ് :മുല്ലശ്ശേരിൽ പരേതനായ തോമസ് കുരുവിള(റിട്ട.ആർ.ബി. ഐ)
യുടെ ഭാര്യ സൂസൻ തോമസ് (77, റിട്ട.എസ്.ബി.ഐ) നിര്യാതയായി . മക്കൾ: ദിലീപ് കുരുവിള, തോമസ് സ്റ്റീഫൻ (ദീപക് ) .മരുമക്കൾ :റീന, സുജ.സംസ്കാരം ഇന്ന് 1.30 ന് ഭവനത്തിലും 2.30 ന് വട്ടിയൂർക്കാവ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിലെയും ശുശ്രൂഷയ്ക്കുശേഷം നെട്ടയം മലമുകൾ സെമിത്തേരിയിൽ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |