ബ്രിക്സ് എന്നത് വളരുന്ന അഞ്ച് സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക ,കഴിഞ്ഞ ആഴ്ച ബ്രിക്സ് നേതാക്കള്‍ ഉച്ചകോടിക്കായി ഒത്തുകൂടി. ഓരോ നേതാവും ഉച്ചകോടിക്കെത്തിയത് വ്യത്യസ്ത അജണ്ടകളുമായിട്ടായിരുന്നു.
കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ