SignIn
Kerala Kaumudi Online
Friday, 26 April 2024 10.17 AM IST

ജനകീയസമരങ്ങളോട് സർക്കാരിന് പുച്ഛം

ambala

അമ്പലപ്പുഴ : ജനകീയ സമരങ്ങളോട് പുച്ഛത്തോടെയുള്ള സമീപനമാണന്ന് ഇടതു സർക്കാർ പുലർത്തുന്നതെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 390 - മത് ദിന സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തിൽ എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ഭദ്രൻ ,എം.ഹരിദാസ് ,ജി.ചന്ദ്രൻ , എം.രമണൻ , ആനന്ദവല്ലി ,ഭാർഗവൻ എന്നിവർ സംസാരിച്ചു. തുടർന്ന് സമര സത്യാഗ്രഹിയായ എസ്.രമണനെ ഹാരമണിയിച്ച് ഗാന്ധിയൻ ദർശന വേദി പിന്തുണ പ്രഖ്യാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.