SignIn
Kerala Kaumudi Online
Saturday, 27 April 2024 9.07 AM IST

കൊവിഡ്: ചൈനീസ് ജി.ഡി.പി ഇടിഞ്ഞു

china

ബെയ്‌ജിംഗ്: കൊവിഡും ലോക്ക്ഡൗണും മൂലം ചൈനയുടെ സമ്പദ്‌വളർച്ച ഏപ്രിൽ-ജൂണിൽ 0.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും തിരക്കേറിയ വാണിജ്യ തുറമുഖമുള്ള ഷാങ്‌ഹായ് അടക്കം സുപ്രധാന നഗരങ്ങൾ ലോക്ക്ഡൗണിലായതാണ് പ്രധാന തിരിച്ചടി. ജനുവരി-മാർച്ചിൽ വളർച്ച 1.3 ശതമാനമായിരുന്നു. ഈവർഷത്തെ സമ്പദ്‌വളർച്ച 5.5 ശതമാനമായിരിക്കുമെന്ന് ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി നേരത്തേ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ ലക്ഷ്യം നേടാനാവില്ലെന്ന് സമ്പദ്‌വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CHINA ECONOMY, GDP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.