ചാലിയം: ചാമായിൽ ടി.സി.മുഹമ്മദ് കാസിം (87) കടുക്ക ബസാർ ആയിഷ നിവാസിൽ നിര്യാതനായി. അരനൂറ്റാണ്ട് കാലം മലേഷ്യയിൽ വ്യാപാരിയായിരുന്നു. ഭാര്യമാർ: ഫാത്തിമത്ത് സുഹറ, കനീശൻകണ്ടി പരേതയായ കെ.എം.ഫാത്തിമ (കുഞ്ഞീവി). മക്കൾ: നൗഷാദലി, ഹമീദലി (ഡയറക്ടർ, വി.കെ.സി.ഗ്രൂപ്പ്) ഷാജഹാൻ അലി (അജ്മാൻ), ആയിഷ (അദ്ധ്യാപിക, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ, ഫാറൂഖ് കോളജ്) മരുമക്കൾ: സലീം ബാബു (റിട്ട. മാനേജർ, എസ്.ബി.ഐ)
സാബിറ, മുംതാസ്, തസ്നിയ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ സലാം, അബ്ദുൽ കരീം, ബിയാത്തുട്ടി, സൈനബ, ഖദീജ, പരേതരായ കുട്ടിയൻകുട്ടി, ഇമ്പിച്ചഹമ്മദ്, ആയിഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |