SignIn
Kerala Kaumudi Online
Thursday, 19 September 2024 4.39 PM IST

13 ഇന സൗജന്യ ഓണക്കിറ്റ്

Increase Font Size Decrease Font Size Print Page
supplyco-kit

തിരുവനന്തപുരം: സർക്കാർ ഈ ഓണത്തിന് 13 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യ കിറ്റ് നൽകും. അതേ സമയം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ കിറ്റ് മുൻഗണനാവിഭാഗത്തിനു മാത്രമായി ചുരുക്കാനും സാദ്ധ്യതയുണ്ട്.

കിറ്റ് പാക്കിംഗ് കേന്ദ്രവും പാക്കിംഗിന് ജീവനക്കാരെയും തിരഞ്ഞെടുക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ സി.എം.ഡി നിർദ്ദേശം നൽകി. സൗജന്യ നിരക്കിൽ വിതരണത്തിന് 1000 രൂപയുടെ കിറ്റും തയ്യാറാക്കും.

 കിറ്റിൽ ഉൾപ്പെടുത്തുന്നത്

പഞ്ചസാര (ഒരു കിലോ), ചെറുപയർ (അരക്കിലോ), തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റർ), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശർക്കരവരട്ടി (50ഗ്രാം) കശുവണ്ടി, ഏലക്ക, നെയ്യ് (20ഗ്രാം വീതം).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUPPLYCO KIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.