SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.08 PM IST

ധർണ നടത്തി

Increase Font Size Decrease Font Size Print Page
dharna
വിവിധ ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരളയുടെ ആഹ്വാന പ്രകാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ ധർണ്ണ നടത്തി. ഭരണ വിഭാഗം ഓഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. വി.എസ്. നിഖിൽ അദ്ധ്യക്ഷത വഹിച്ചു. സെനറ്റംഗമായ വിനോദ് എൻ, ഡോ: വസുമതി. ടി, സാബു, ഗംഗാധരൻ, ടി. ശബീഷ്, പി. നിഷ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.