SignIn
Kerala Kaumudi Online
Thursday, 19 September 2024 3.35 AM IST

പുതിയ ലുക്ക് അല്ലെന്ന് ലെന

Increase Font Size Decrease Font Size Print Page

kk

തലമൊട്ടയടിച്ചുളള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ലെന. തലയുടെ മുൻ,പിൻ ഭാഗങ്ങൾ നൽകി രസകരമായ കുറിപ്പും താരം നൽകിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം മാട്രിക്സിലെ കഥാസന്ദർഭവുമായി ബന്ധിപ്പിക്കുന്നതാണ് അടിക്കുറിപ്പ്. എന്റെ തല മൊട്ടയടിച്ചപ്പോൾ ദ് മാട്രിക്സ് ഡീപ്രോഗ്രാ മിങ് പ്ളഗ് ഇൻ ചെയ്തതിന്റെ തെളിവു കണ്ടു. പുറകുവശത്തുള്ള പാ‌ടുനോക്കു. ലെന കുറിച്ചു.

ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടിയാണോ ഇൗ ലുക്ക് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. മുൻപ് തലമൊട്ടയടിച്ചതിന്റെ ചിത്രങ്ങളാണ് ഇതെന്ന് ലെന പ്രതികരിച്ചു. ചിത്രം സമൂഹമാധ്യമത്തിൽ ചർച്ചയായതിന്റെ സന്തോഷവും ലെന പങ്കുവച്ചു. ഒാളം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ലെന അടുത്തവർഷം സിനിമയിലെ ഇരുപത്തിയഞ്ചുവർഷ യാത്രയിലേക്ക് പ്രവേശിക്കുകയാണ്. സംവിധാനം അപ്പോൾ സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലെന മുൻപ് പറഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LENA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.