SignIn
Kerala Kaumudi Online
Sunday, 28 April 2024 4.05 PM IST

കേരളസർവകലാശാല പരീക്ഷാഫലം

p

രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ 5 വർഷ എം.ബി.എ (ഇന്റഗ്രേറ്റഡ് ) റഗുലർ ആൻഡ് സപ്ലിമെന്ററി - 2015 സ്‌കീം പരീക്ഷാഫലം വെബ്‌സൈറ്റിൽ.

സ്‌പെഷ്യൽ പരീക്ഷ

കൊവിഡ് 19 പശ്ചാത്തലത്തിൽ ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ ബി.കോം/ ബി.ബി.എ എൽ എൽ.ബി ഡിസംബർ 2021 പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം (കോഴ്സ്) കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ആഗസ്റ്റ് 3ന് മുൻപായി അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം.

ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ ബി.എച്ച്.എം.സി.റ്റി) (റഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷൻസ്, സപ്ലിമെന്ററി 2014-2017 അഡ്മിഷൻ, 2011 സ്‌കീം - 2011 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്കുള്ള ടൈംടേബിൾ വെബ്‌സൈറ്റിൽ.

കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് ഡിഗ്രി (സപ്ലിമെന്ററി 2008 സ്‌കീം, മേഴ്സി ചാൻസ്, പാർക്ക് ടൈം കാൻഡിഡേറ്റ്സ് ) പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ.


നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ് സി , ബി.കോം ഡിഗ്രി (റഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017, 2016 അഡ്മിഷൻസ്, മേഴ്സി 2015, 2014, 2013 അഡ്മിഷൻസ് ) പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ ബി.എ ഓണേഴസ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017, അഡ്മിഷൻസ്, മേഴ്സി 2016, 2015, 2014, 2013 അഡ്മിഷൻസ്) പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി ഡിഗ്രി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്‌ സി., ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്,. ബി.എസ്.ഡബ്ല്യു, ബി.വോക് സി.ബി.സി.എസ്.എസ്. (സി.ആർ.) (റഗുലർ 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2019 അഡ്മിഷൻ & സപ്ലിമെന്ററി 2016-2018 അഡ്മിഷൻ, മെഴ്സി ചാൻസ് 2013-2015 അഡ്മിഷൻസ്) പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.പി.എ വീണ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 2 മുതൽ ആരംഭിക്കും.

പ്രോജക്ട് സമർപ്പണം
നാലാം സെമസ്റ്റർ എം.എ/ എം.എസ്‌ സി/ എം.കോം/ എം.എസ്.ഡബ്ല്യു/ എം.എം.സി.ജെ/ എം.എ എച്ച്.ആർ.എം ജൂൺ 2022 പരീക്ഷകളുടെ (റഗുലർ/ സപ്ലിമെന്ററി) ടൈംടേബിൾ വെബ്‌സൈറ്റിൽ. പ്രോജക്ട് സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25.

സൂക്ഷ്മ പരിശോധന

രണ്ടാം സെമസ്റ്റർ എം.കോം/എം.എസ് സി ബോട്ടണി (റഗുലർ/ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 2.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.