SignIn
Kerala Kaumudi Online
Saturday, 27 April 2024 10.10 AM IST

മലബാർ ഗോൾഡിൽ സ്വർണത്തിന് വിപണിവിലയേക്കാൾ കുറഞ്ഞനിരക്ക്

gold

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി സ്വർണത്തിന് ഈടാക്കുന്നത് വിപണിവിലയേക്കാൾ കുറഞ്ഞനിരക്ക്. ഇന്നലെ കേരളത്തിൽ ഗ്രാമിന് മാർക്കറ്റ് വിലയേക്കാൾ 15 രൂപ കുറച്ചാണ് സ്വർണവില്പന നടത്തിയത്.

മലബാർ ഗോൾഡിന്റെ വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിയുടെ ഭാഗമായാണ് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞനിരക്കിൽ വില ഈടാക്കുന്നത്. ആഭരണത്തിന്റെ പണിക്കൂലി സ്വർണവിലയുടെ നിശ്ചിത ശതമാനമായതിനാൽ പണിക്കൂലിയിലും ഉപഭോക്താക്കൾക്ക് ഇളവ് ലഭിക്കുമെന്നതാണ് നേട്ടം. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണമായാലും മലബാർ ഗോൾഡ് അത് പണം നൽകി തിരിച്ചെടുക്കുമ്പോൾ മാർക്കറ്റ് വിലയുടെ ഒരു ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ. എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.