കോവളം: ലയൺസ് ക്ലബ് ഒഫ് കോവളം, എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖ, അഭിചന്ദ് ഫ്യുവൽസ്, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ ആഭിമുഖ്യത്തിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ - ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1വരെ എസ്.എൻ.ഡി.പി യോഗം പൂങ്കുളം ശാഖാ ഹാളിൽ നടക്കും. ക്യാമ്പ് ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ അലക്സ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9995233590.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |