മാനന്തവാടി: റിഷി ഗ്രൂപ്പ് സ്ഥാപനത്തിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ജോസഫ് ഫ്രാൻസിസ് വടക്കേടത്തിന്റെ (ജോളി) പിതാവ് ഫ്രാൻസീസ് വടക്കേടത്ത് (77-പാപ്പച്ചൻ) നിര്യാതനായി. ഭാര്യ: സിസിലി.(തോട്ടുങ്കൽ കുടുംബാംഗം) മറ്റുമക്കൾ: ഷെർളി, ജോർജ് ഫ്രാൻസിസ് (ഷാജി), ഷിൽജി, പരേതയായ ട്രസി. മരുമക്കൾ: ജോളി ജോസഫ് ,മത്തായി ,സണ്ണി ,ജെസി ,എബി തൊട്ടിപറന്നോലിൽ. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മാനന്തവാടി ആറാട്ടുതറ സെന്റ് തോമസ് ചർച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |