തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ തേനീച്ചക്കൃഷിയും ഉൾപ്പെടുത്തണമെന്ന് ഫെഡറേഷൻ ഒഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റ്സ് (ഫിയ) കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് അവശ്യപ്പെട്ടു. ഇത് തേനീച്ച കർഷകർക്ക് ഏറെ ഗുണകരമാവുമെന്ന് ഫിയ പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |