തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്ര് 15ന് ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും വിദേശമദ്യ ചില്ലറ വില്പനശാലകൾക്ക് അവധിയായിരിക്കും. എന്നാൽ ബാറുകൾക്കും കള്ള് ഷാപ്പുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |