ന്യൂഡൽഹി : 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ ചെറിയ ഭൂരിപക്ഷം അധികാരത്തിലെത്തിയേക്കുമെന്ന് സർവേ ഫലം. ജനപ്രിയ നേതാവായി മോദി തുടരുമെന്നും ഇന്ത്യ ടുഡേ മാസികയും സർവെ ഏജൻസിയായ സി വോട്ടറും ചേർന്നാണ് സർവേ നടത്തിയ സർവേയിൽ പറയുന്നു.
നിതീഷ് കുമാറിന്റെ പുറത്തുപോകൽ ഭരണസഖ്യത്തിന്റെ 21 സീറ്റുകളെ ബാധിച്ചേക്കാമെന്നും സർവേയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |