SignIn
Kerala Kaumudi Online
Saturday, 27 April 2024 8.47 AM IST

ഹോംനഴ്‌സിംഗിന്റെ മറവിൽ അനാശാസ്യകേന്ദ്രം; കോഴിക്കോട് മുൻ മിലിട്ടറി ഓഫീസർ അറസ്റ്റിൽ

arrest

കോഴിക്കോട്: അനാശാസ്യ കേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണൻ(72) ആണ് കസബ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് ബാങ്ക് റോഡിന് സമീപമാണ് ഇയാൾ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.

സുഗുണനൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീ(47)നും മധുര സ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ സി ഐ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്‌സിംഗ് സ്ഥാപനമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ടൗൺ എ സി പി ബിജുരാജിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. എസ് ഐ പി അനീഷ്, എസ് സി പി ഒമാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST, THREE ARRESTED, BROTHEL, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.