ശിവഗിരി :എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന് കീഴിലുള്ള സ്കൂളുകളിലും നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിലും വിവിധ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |