തിരുവനന്തപുരം: 2022- 23 അദ്ധ്യായന വർഷത്തിൽ മൂന്നാം സെമസ്റ്റർ ബി.ടെക് മൂന്ന്,അഞ്ച് സെമസ്റ്റർ ബി.ആർക്ക് പ്രോഗ്രാമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |