SignIn
Kerala Kaumudi Online
Thursday, 19 September 2024 1.56 AM IST

വൈദ്യുതി വാഹന ചാർജിംഗ്: ചട്ടങ്ങൾ തയ്യാറാക്കണം

Increase Font Size Decrease Font Size Print Page
electric-vehicle

കൊച്ചി: അപ്പാർട്ടുമെന്റുകളിൽ വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ചട്ടങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചാർജിംഗ് സൗകര്യം ഒരുക്കുന്നതിന് അപ്പാർട്ട്‌മെന്റ് ഉടമകളുടെ സംഘടന എതിർക്കുന്നത് ചോദ്യം ചെയ്ത് കാക്കനാട് പൂർവ എറ്റേണിറ്റിയിൽ താമസക്കാരായ രുഗ്മ രമേശും അജീഷ് കുമാറും നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ചാർജിംഗ് സൗകര്യം ഒരുക്കാൻ അടിയന്തര നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. ജി അരുൺ നിർദേശിച്ചു. ഹർജി അടുത്ത മാസം പരിഗണിക്കാൻ മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ELECTRIC VEHICLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.