തിരുവനന്തപുരം:ജൂണിൽ നടന്ന പ്ളസ് വൺ,വി.എച്ച്.എസ്.ഇ ഒന്നാം വർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.www.keralaresults.nic.in എന്ന സൈറ്റിൽ ഫലം ലഭ്യമാണ്. പുനർമൂല്യനിർണയം,സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷ 23ന് വൈകിട്ട് 4 മണിക്ക് മുമ്പ് സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |