SignIn
Kerala Kaumudi Online
Thursday, 26 September 2024 9.43 AM IST

ശരിയത്ത് നിയമം നടപ്പാക്കണമെന്ന് മുസ്ലിം സംഘടനകൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: മുസ്ലിം വനിതകളുടെ സ്വത്തവകാശം സംബന്ധിച്ച ശരിയത്ത് നിയമം നടപ്പാക്കണമെന്ന് വിവിധ മുസ്ലിം സംഘടനകൾ സർക്കാരിനോട് നിർദ്ദേശിച്ചു.ശരിയത്ത് നിയമത്തിൽ അനുകൂലനിലപാട് സ്വീകരിക്കണമെന്നും കോടതിക്കോ ഭരണകൂടത്തിനോ ഇത് തടയാനാവില്ലെന്നുമാണ് മിക്ക സംഘടനാപ്രതിനിധികളും ചൂണ്ടിക്കാട്ടിയത്.ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
ചർച്ചയിലുയർന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SARIYATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.