SignIn
Kerala Kaumudi Online
Friday, 26 April 2024 12.15 PM IST

ബീച്ചിൽ കുടുംബശ്രീ വടംവലി

photo
ബീച്ചിൽ ആവേശം അലതല്ലിയ കുടുബ സ്ത്രീയുടെ വടംവലി മത്സരം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിന് മുന്നോടിയായി അത് ലറ്റിക് കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ 3ന് ആലപ്പുഴ ബീച്ചിൽ നടത്തുന്ന ബീച്ച് റൺ മാരത്തണിനു മുന്നോടിയായി ജില്ലാ കുടുംബശ്രീ മിഷൻ അത്‌ലറ്റിക്കോ ഡി ആലപ്പിയുമായി ചേർന്ന് സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരം ആവേശകരമായി. നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, അത് ലറ്റിക്കോ ഡി ആലപ്പി പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ്, ഹബീബ് തയ്യിൽ, സുജാത്കാസിം, ഒ.വി. പ്രവീൺ, കെ. നാസർ, പി. സുനിത, എം.ജി. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ കുടുബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള 16 കുടുബശ്രീ യൂണിറ്റുകളിൽ നിന്ന് 112 പേർ മത്സരത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.