തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിന് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് (KHMAT) സെപ്തംബർ 18ന്. വിശദാംശങ്ങൾ www.lbscentre.kerala.gov.inൽ. ഫോൺ: 0471-2324396, 2560327
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |