ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രൻ, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമൻതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നീരജ എന്നു പേരിട്ടു.കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനികാന്ത്,സ്മിനു സിജോ, സജിൻ ചെറുകയിൽ എന്നിവരാണ് മറ്റ് താരങ്ങൾ.സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമ, രമേഷ് റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം.കന്നടയിലെ പ്രശസ്ത നിർമ്മാതാവായ രമേഷ് റെഡ്ഡിയുടെ ആദ്യ മലയാള ചിത്രമാണ്. ഛായാഗ്രഹണം രാഗേഷ് നാരായണൻ.പി. ആ|ർ|. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |