കോഴിക്കോട്: ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗിൽ കുതിക്കുന്നു. കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 13-1ന് കടത്തനാട് രാജ ഫുട്ബാൾ അക്കാഡമിയെ ബ്ലാസ്റ്റേഴ്സ് വനിതകൾ തകർത്തു. അഞ്ച് കളിയിൽ നാലാമത്തെ ജയവുമായി ബ്ലാസ്റ്റേഴ്സ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. കടത്തനാട് രാജയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്മി തമാങ് നാല് ഗോൾ അടിച്ചു. പകരക്കാരിയായെത്തിയ പി മാളവികയും ഹാട്രിക് നേടി. നിധിയ ശ്രീധരനും സിവിഷയും ഇരട്ടഗോൾ നേടി. എസ് അശ്വതി, ടി പി ലുബ്ന ബഷീർ, എന്നിവരും ലക്ഷ്യംകണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |