തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.ജെ.കുര്യാക്കോസ്,ട്രഷറർ കെ.സി.സുബ്രഹ്മണ്യൻ,വൈസ് പ്രസിഡന്റ് എ.അബ്ദുൾ ഹാരിസ് എന്നിവരെ സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് ഡോ.മനോജ് ജോൺസൺ അറിയിച്ചു.
വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമായി ഇവരുടെ നേതൃത്വത്തിൽ ഈ മാസം ഒൻപതിന് പാലക്കാട് വച്ച് യോഗം ചേരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |