തിരുവനന്തപുരം : വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിൽ കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രശസ്തർ ആചാര്യസ്ഥാനം വഹിക്കും. ആദ്യക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും നൽകും. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ: 0471 7117000 , 9645089898. സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |