SignIn
Kerala Kaumudi Online
Saturday, 27 April 2024 7.29 AM IST

കർത്തവ്യഭവൻ എന്നാക്കണമെന്ന് തരൂർ

tharoor

ന്യൂഡൽഹി: രാജ്പഥിന്റെ പേരുമാറ്റി കർത്തവ്യപഥ് എന്നാക്കിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. രാജ് ഭവന്റെ പേരുമാറ്റി കർത്തവ്യ ഭവൻ എന്നാക്കണം. അവിടെയും നിർത്തേണ്ട, രാജസ്ഥാന്റെ പേരുമാറ്റി കർത്തവ്യസ്ഥാൻ എന്നാക്കികൂടെയെന്നും തരൂർ ടിറ്ററിലൂടെ ചോദിച്ചു. ഈ മാസം എട്ടിനാണ് തലസ്ഥാനത്തെ ഏറ്റവും പ്രധാന പാതയായ രാജ്പഥ് നവീകരണത്തിനുശേഷം പ്രധാന മന്ത്രി ഉദ്ഘാടനം ചെ‌യ്തത്. പേര് കർത്തവ്യപഥ് എന്നാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.