പ്ളാമൂട് : സൗപർണികയിൽ ടി.പി.ജെ 17 പേട്ട തുലയിൽ വീട്ടിൽ അഡ്വ. പി. വാസുദേവൻ (96, റിട്ട. സ്റ്റേറ്റ് ലൈബ്രേറിയൻ) നിര്യാതനായി. ഭാര്യ: പരേതയായ മന്ദാരവല്ലി. മക്കൾ: ഹരി (റിട്ട. കേരള ബെയിലേഴ്സ്), ശ്രീദേവി (റിട്ട്. വെബ് കോ), ഗിരി (സൗഹൃദം സൂപ്പർ സ്റ്റോഴ്സ്), യമുന (റിട്ട. കേന്ദ്രീയ വിദ്യാലയം , പട്ടം). മരുമക്കൾ: ഇന്ദുലേഖ (റിട്ട. ആലപ്പി കമ്പനി), സാംബശിവൻ (രഞ്ജിനി മെഡിക്കൽസ്, നെയ്യാറ്റിൻകര), ഗിരിജ കുമാരി, സനൽകുമാർ (റിട്ട. കാർഷിക കോളേജ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |