SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.20 AM IST

സമ്മേളനവും ആദരിക്കലും.

able

കോട്ടയം. ഡിഫറൻ്റലി ഏബിൾഡ് ഡെവലപ്മെ​ൻ്റ് സൊസൈറ്റിയുടെ വാർഷിക സമ്മേളനവും ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും 17ന് 11ന് കുമാരനെല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡ​ന്റ് കെ.കെ.സാബു നീണ്ടൂർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമല ജിമ്മി അവാർഡ് വിതരണം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പഠനോപകരണ വിതരണം നിർവഹിക്കും. കെ.ബി അനിൽകുമാർ, വി.എം ഏലിയാമ്മ, അനിൽകുമാർ, ജോസഫ് വെള്ളൂർ തുടങ്ങിയവർ പങ്കെടുക്കും. പി.ജി രമേശൻ സ്വാ​ഗതവും റോയി ഏ​ബ്രഹാം നന്ദിയും അറിയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ABLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.