ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ഇന്ന് രാവിലെ ഏഴിന് ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നും പുനരാരംഭിക്കും. രാവിലെ 10ന് തോട്ടപ്പള്ളി ഒറ്റപ്പന ജംഗ്ഷനിൽ എത്തിച്ചേരും. രണ്ട് മുതൽ 3.30വരെ കാർഷിക മേഖലയുമായിലുള്ളവരുമായി ആശയ വിനിമയം നടത്തും. നാലു മണിക്ക് യാത്ര പുനരാരംഭിച്ച് ഏഴിന് വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |