SignIn
Kerala Kaumudi Online
Thursday, 26 September 2024 3.45 AM IST

ഈ നക്ഷത്രക്കാർക്ക് നാളെ ആരോഗ്യം മോശമായിരിക്കും, നിർബന്ധ ബുദ്ധി ഒഴിവാക്കിയില്ലെങ്കിൽ ആപത്ത് ഉറപ്പ്

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്‌റ്റംബർ 19 1198 കന്നി 3 തിങ്കളാഴ്ച .

( വൈകന്നേരം 6 മണി 10 മിനിറ്റ് 5 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം )

അശ്വതി: ബന്ധുജനങ്ങളുമായി കലഹം, ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.

ഭരണി: നിർബന്ധ ബുദ്ധി ഒഴിവാക്കുക, അന്യദേശ വാസം ,വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.

കാർത്തിക: ജോലിയിൽ മടികാണിക്കും, സ്വാർദ്ധമായി പെരുമാറും,ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.

രോഹിണി: ശാരീരികമായി ചെറിയ അസ്വസ്ഥത, തർക്കങ്ങളും അസ്വസ്ഥതകളും കാരണം മനസ്സ് കലുഷിതമാകും.

മകയിരം: ധനനേട്ടം, സന്താനസുഖം, കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും.

തിരുവാതിര: സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും,ക്ഷമയില്ലായ്മ.

പുണർതം: കർമ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതൽ.

പൂയം: പ്രവർത്തന വിജയം, പ്രശ്നങ്ങൾക്ക് പരിഹാരം,സുഖപ്രദമായ കുടുംബജീവിതം.

ആയില്യം: മേലദ്യോഗസ്ഥരുടെ പ്രശംസയ്ക്കു അർഹാനാകും,കുടുബസ്സുഖം.

മകം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, രോഗശാന്തി,കുടുബസുഖം.

പൂരം: യാത്ര വേണ്ടി വരും, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ.

ഉത്രം: അധികാരപ്രാപ്തി, വസ്ത്രങ്ങളുംആഭരണങ്ങളും, ലഭിച്ചേക്കാം, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും.

അത്തം: വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.

ചിത്തിര: അധികാരികളുടെ പ്രീതി, കുടുംബസുഖം,നേത്ര രോഗം വരാതെ നോക്കണം.

ചോതി : അഭിമാന ക്ഷതം വരാതെ നോക്കണം,വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.

വിശാഖം: അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും.

അനിഴം: സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

കേട്ട: പ്രണയംമൂലം കഷ്ടപ്പാടുകൾ, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

മൂലം:ഒന്നിലധികം സംഗതികളിൽ ഇടപെടും, കലാരംഗത്ത് വിജയം, എഴുത്തുകുത്തുകൾ അനുകൂലമാകും, ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

പൂരാടം: പ്രാർഥനക്ക് ഫലം കിട്ടും, കുടുംബസമാധാനം തിരികെ കിട്ടും,തൊഴിൽ മേഖല ഉഷാറാകും.

ഉത്രാടം: ആത്മവിശ്വാസം വളരും, വിദ്യാർത്ഥി കൾക്ക് നല്ലസമയം,ധനപ്രാപ്തി.

തിരുവോണം: ജോലി ലഭ്യത, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

അവിട്ടം: തൊഴിലിൽ അഭിവൃദ്ധിയും ഫലം,യാത്രയിൽ നേട്ടം,സ്ത്രീകൾക്ക് അംഗീകാരം.

ചതയം: പ്രയത്നം സഫലമാകും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലിസ്ഥിരമാകും.

പൂരുരുട്ടാതി: അവിചാരിത ധനനേട്ടം, ബസിനസ്സിൽ ധനവർദ്ധനവ്.ഇഷ്ട മംഗല്ല്യയോഗം,സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.

ഉത്തൃട്ടാതി: തൊഴിൽ സ്ഥാപനത്തിൽ ഉന്നത സ്ഥാന ലബ്ധി,കുടുംബ പരമായി ഉള്ള അസ്വസ്ഥതകൾ കുറയും.

രേവതി: ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YOURS TOMORROW, ASTRO TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.