ഒരു സത്യാന്വേഷി എത്രയൊക്കെ കിണഞ്ഞു പരിശ്രമിച്ചാലും ഈശ്വരകാരുണ്യം കൂടിയുണ്ടെങ്കിലേ മനസിന്റെ വിഷയസങ്കല്പങ്ങളെ ജയിക്കാൻ പറ്റൂ. സർവാർപ്പണം കൊണ്ടേ ഈശ്വരകാരുണ്യമുണ്ടാവുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |