നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്കൂളിലെ ഷെഡ്ഡില്‍ തെരുവുനായ പ്രസവിച്ചത്. ഒമ്പത് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സ്
നഗരസഭ അധികൃതരുമായി ബന്ധപ്പെട്ട് കൂട് ലഭ്യമാക്കി. കണ്ണ് മിഴിയാത്ത കുഞ്ഞുങ്ങളെയും പട്ടിയെയും കൂട്ടിലാക്കി സ്കൂളിനു പുറത്തെത്തിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വയ്ക്കുകയായിരുന്നു.പിന്നീടങ്ങോ
കുഞ്ഞുങ്ങള്‍ക്ക് കണ്ണ് തുറക്കാനായാല്‍ വാക്സിനേഷനും മറ്റും നല്കാന് നടപടികളെടുത്ത് മറ്റൊരിടത്ത് സംരക്ഷിക്കാനാണ് തീരുമാനം- അഷ്റഫ് മങ്ങാട്ട്, ഡിവിഷന് കൗണ്‍സിലര്‍
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |