റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 സെപ്റ്റംബർ 21 - 1198 കന്നി 5 ബുധനാഴ്ച ( രാത്രി 11 മണി 46 മിനിറ്റ് 33 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം )
അശ്വതി: സന്താനലാഭം, ഉപരിപഠനത്തിൽ മികവ് പ്രകടിപ്പിക്കും, ലോട്ടറി, ചിട്ടി ,വായ്പ്പ ലഭിക്കും.
ഭരണി: പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും. ചിലകാലാഭിലാഷങ്ങൾ പൂവണിയും. ദാമ്പത്യം സുഖം ഉണ്ടാകും.
കാർത്തിക: കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും. ഇഷ്ട വാർത്തകൾ കേൾക്കാനിടവരും.
രോഹിണി: കുടുംബാംഗങ്ങളുടെ സഹകരണവും സഹോദരസ്ഥാനീയരുടെ സഹായവും ഇഷ്ട്ജന സഹായവും ലഭിക്കും.
മകയിരം: അന്യഗൃഹവാസം, നേത്ര ഉദര രോഗം, വിനോദങ്ങളിൽ അമിത താൽപര്യം.
തിരുവാതിര: ഉദ്യോഗം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനു ജാതകനും സന്താനത്തിനും സാദ്ധ്യത.
പുണർതം: രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷ്മത പുലർത്തണം. പുണ്യ സങ്കേതങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും.
പൂയം: ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയർച്ച ഉണ്ടാകും,ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വേണം.
ആയില്യം: ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം,സൽസംഗങ്ങളിൽ പങ്കെടുക്കും.
മകം: വിദേശ പര്യടനത്തിന് യോഗ്യത കാണുന്നു, പുതിയ തൊഴിൽ പരിശീലിക്കും, രോഗങ്ങളിൽ നിന്നും മുക്തി നേടും.
പൂരം: വിദേശയാത്ര, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കും.
ഉത്രം: കർമ്മരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും, കേസിൽ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.
അത്തം: ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും. ശിക്ഷാനടപടികളിൽ നിന്നും മോചനം. പ്രണയബന്ധങ്ങളിൽ വിജയം.
ചിത്തിര: ആദരവ് ലഭിക്കും, ഭൂസ്വത്ത് ലഭിക്കാൻ യോഗം, അനുകൂലസ്ഥലത്ത് ജോലി ലഭിക്കും.
ചോതി : പ്രണയത്തിൽ ചെന്ന് ചാടരുത്, കുടുംബസ്വത്ത് ലഭിക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും .
വിശാഖം: ഓഹരി വിപണിയിൽ പണം നഷ്ടം വരും, അഗ്നി സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം.
അനിഴം: മംഗളകർമ്മ തടസവും, സ്വർണം, ധനം ഇവ നഷ്ടവും, പ്രവർത്തന രംഗത്ത് പരാജയം നേരിടും.
കേട്ട: വിദേശ നിർമിത വസ്തുക്കൾ ലഭിക്കും, അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കണം, രാഷ്ട്രീയ സമ്മർദ്ദത്തിനു വിധേയമായി പ്രവർത്തിക്കും.
മൂലം: ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസം, ദുരിതങ്ങൾ.
പൂരാടം: കലാ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. മാനസിക ഉണർവ് വർദ്ധിക്കും.
ഉത്രാടം: മാനസിക അസ്വസ്ഥതകൾ ശമിക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ട സ്ഥലത്ത് ജോലി ലഭിക്കും.വിദ്യാനിലവാരം ഉയർത്താൻ കഴിയും.
തിരുവോണം: അവിചാരിത ധനലാഭം ഉണ്ടാകും. യുക്തിപൂർവംചിന്തിച്ച് പ്രവർത്തിക്കുക.റിയല് എസ്റ്റേറ്റ് രംഗത്ത് ഇടപെടും.
അവിട്ടം: ദീർഘ നാളായി കൊണ്ടുനടന്ന മോഹങ്ങള് പൂവണിയും, ശുപാർശ, ജാമ്യം നിൽക്കൽ എന്നിവ ഗുണം ചെയ്യും.
ചതയം: ആരോഗ്യ വർദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക. നല്ല ബന്ധുക്കൾ,സൂഹൃത്തുക്കൾ എന്നിവ ലഭിക്കും.
പൂരുരുട്ടാതി: ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങൾ, വൃത്തിയില്ലായ്മ, സാമ്പത്തിക ബാദ്ധ്യത.
ഉത്തൃട്ടാതി: ദുഃഖാനുഭവങ്ങൾ വഴക്കുകൾ, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങൾ കുടുംബത്തിൽ ദോഷാനുഭവങ്ങൾ.
രേവതി: ജോലി സംബന്ധമായ അലച്ചിൽ, സഹപ്രവർത്തകരുടെ സഹകരണമില്ലായ്മ, വിരഹം, സ്ഥാനഭ്രംശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |