എന്തായിരുന്നു പാകിസ്ഥാനിൽ സംഭവിച്ചത് ? പ്രളയം എന്ന് പറഞ്ഞ് നിസാരമായി തള്ളി കളയാൻ കഴിയുന്ന ഒന്നല്ല അത്. ഇന്ന് ആകാശം കറുക്കുമ്പോൾ പാകിസ്ഥാൻ ജനത നെഞ്ചിൽ കൈവയ്ക്കും. അത്രയേറെ ഭയം ഇന്ന് അവർ അനുഭവിച്ചു കഴിഞ്ഞു. എന്താണ് ഇവിടെ സംഭവിച്ചത്? പാക്കിസ്ഥാനിലേത് ഒറ്റപ്പെട്ട സംഭവമല്ല, മഴ എത്ര ഭീകരമാണ് എന്ന് ഇന്ന് പാകിസ്ഥാൻ ജനതയ്ക്ക് അറിയാം.
ഒന്നും രണ്ടും അല്ല പതിനായിരങ്ങളാണ് തല ചായ്ക്കാൻ ഒരു ഇടം ഇല്ലാതെ അലയുന്നത്. എല്ലാം നഷ്ടപ്പെട്ട പതിനായിരങ്ങൾ തെരുവിലാണ്. എന്നാൽ പാകിസ്ഥാൻ മാത്രമല്ല ലോകത്തിലെ വിവിധ ഭാഗങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |