SignIn
Kerala Kaumudi Online
Friday, 22 May 2026 12.24 PM IST

അടിയന്തര യോഗം വിളിക്കണം

s

ആലപ്പുഴ: തെരുവ് നായ്ക്കൾ അപകടകരമാം വിധം വർദ്ധിക്കുന്ന സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം അടിയന്തര യോഗം വിളിക്കണമെന്ന് കേരളാ കോൺഗ്രസ് (എം ) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ പ്രതിനിധികളെയും മൃഗസംരക്ഷണ വകുപ്പ് അധികാരികളെയും വിളിച്ചു വരുത്തി ചർച്ചകൾക്കും നടപടികൾക്കും ജില്ലാ ഭരണകൂടം മുൻകൈ എടുക്കണം.. കൊവിഡിന് ശേഷം ആരംഭിച്ചിരിക്കുന്ന ടൂറിസം സീസണിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്കും തെരുവ് നായ്ക്കൾ ഭീഷണിയാകുന്നുവെന്നതും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടണമെന്നും പ്രദീപ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL